ചിയേര്‍സ് (അയ്യപ്പന്‍) December 11, 2016 Get link Facebook X Pinterest Email Other Apps നിനക്ക് വിശന്നപ്പോള്‍ എന്‍റെ ഹൃദയത്തിന്റെ പകുതി തന്നു എന്‍റെ വിശപ്പിന് നിന്‍റെ ഹൃദയത്തിന്റെ പകുതി തന്നു ഒരാപ്പിളിന്റെ വിലയും രുചിയുമേ ഹൃദയത്തിനുണ്ടായിരുന്നുള്ളൂ നമ്മള്‍ വിശപ്പിനാല്‍ ഹൃദയശൂന്യരായ കാമുകരായിത്തീര്‍ന്നു Comments
Comments
Post a Comment