
ജീവിതത്തിന്റെ പാതിവഴിയില്‍
എവിടെയോ വെച്ച് എനിക്ക്
നഷ്‌ടമായ എന്റെ പ്രണയം .....
പ്രകൃതിയില്‍ വസന്തത്തിന്റെ
വര്‍ണ്ണമഴ പെയ്യുമ്പോഴും
വിരഹ വിഷാദങ്ങളുടെ നിശ്വാസങ്ങള്‍
ഉണര്‍ത്തുന്ന പ്രണയചിന്തകള്‍
ഗ്രീഷ്മതാപം പോലെ മനസ്സില്‍
കടന്നെത്തിയിരിക്കാം....
ആ കുളിരും ചൂടും തലോടലും
തേങ്ങലും ഒക്കെ ഹൃദയതന്ത്രികളില്‍
പ്രണയ രാഗങ്ങളായി .......
പ്രണയ സന്ദേശങ്ങള്‍ ആയി ...
പ്രണയ ലേഖനങ്ങളായി ..
പ്രണയ സ്വപ്നങ്ങളായി ..
പുനര്‍ജനിക്കുകയാണ്
എവിടെയോ വെച്ച് എനിക്ക്
നഷ്‌ടമായ എന്റെ പ്രണയം .....
പ്രകൃതിയില്‍ വസന്തത്തിന്റെ
വര്‍ണ്ണമഴ പെയ്യുമ്പോഴും
വിരഹ വിഷാദങ്ങളുടെ നിശ്വാസങ്ങള്‍
ഉണര്‍ത്തുന്ന പ്രണയചിന്തകള്‍
ഗ്രീഷ്മതാപം പോലെ മനസ്സില്‍
കടന്നെത്തിയിരിക്കാം....
ആ കുളിരും ചൂടും തലോടലും
തേങ്ങലും ഒക്കെ ഹൃദയതന്ത്രികളില്‍
പ്രണയ രാഗങ്ങളായി .......
പ്രണയ സന്ദേശങ്ങള്‍ ആയി ...
പ്രണയ ലേഖനങ്ങളായി ..
പ്രണയ സ്വപ്നങ്ങളായി ..
പുനര്‍ജനിക്കുകയാണ്
Comments
Post a Comment