മുറിവ്

​​

മുൾപടർപ്പ്നീയ്യുടുത്തു 
എൻന്നുടൽ മുഴുവൻനിൻ മുറിവ്.....

നിൻ മിഴിനനയേ,ഞാൻ തണുത്തു.....
എന്നുടൽ വിയർപ്പിൽ
രക്ത മണം..

ഞാൻവിളിക്കേ ......
നീ മറഞ്ഞു....
ആ ചിതൽപുറ്റിനുള്ളിൽ
ഞാനും ഉറഞ്ഞുതീർന്നു...

Comments