വരൂ നമുക്ക് നനയാൻ ഇനിയുമൊരു 
മഴക്കാലം കാത്ത് നിൽക്കുന്നു. 
വെള്ളിക്കൊലുസുകൾ മുഴക്കി, 
ഇടനാഴികൾ കടന്ന് വരൂ. 
പുതിയൊരു കാലത്തിന്റെ മുറ്റത്ത്, 
നിൻ നേർക്ക് നീട്ടിയ കൈകളുമായി ഞാനിന്നും നനയുന്നു

Comments