നീ എന്നിലെക്ക്‌ തിരികെ എത്തുന്ന 
നാളും കാത്തിരിക്കയാണു.... 
വരാൻ പോകുന്ന വസന്തകാലത്തിന്റെ
 സൂചനയായി, ഒരു ചുവന്ന വാക ഇതൾ 
അനേക്ഷിച്ചു നടക്കയാണു ഞാൻ ഇന്ന്

Comments