ഒരിക്കലും ഞാന്‍ നിന്നെ പ്രണയിക്കാനായി ജനിച്ചതല്ല.... എന്‍റെ ഈ ജന്മത്തിലെ ഏതോ ഒരു നിമിഷത്തില്‍ തോന്നിയ വികാരമായിരിന്നു അത്.... എങ്കിലും അത് ഒരിക്കലും ഒരു തമാശയായിക്കാണാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല..... നിന്‍റെ ദുഃഖത്തിനു കാരണമാകണമെന്നും ആഗ്രഹിച്ചിരുന്നില്ല... ആ ഒരു നിമിഷം മുതല്‍ എന്‍റെ ഈ ജന്മത്തിലെ അവസാന നിമിഷം വരെ നീയാണ് എന്‍റെ ഹ്യദയമിടിപ്പിന്‍റെ താളം... ആ താളം നിലയ്ക്കാന്‍ ഒരിക്കലും ഞാനൊരു കാരണമാകില്ല...... എത്രയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും................ ആ താളം എനിക്കു മറക്കാന്‍ സാധിക്കുകയുമില്

Comments