എന്റെ പ്രണയത്തെ മുഴുവൻ പരിഭവത്തോടെ ഏറ്റുവാങ്ങായവൾ!
എന്നിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് രക്തത്തിന് ചുവപ്പു നിറം നൽകിയവൾ!
എന്റെ സ്മൃതിയേക്കാൾ മനോഹരിയായവൾ!
എന്റെ ജീവന്റെ തുടിപ്പിനെ ഒരു മനോഹര സ്വപ്നമാക്കി മാറ്റിയവൾ!
എന്റെ ഹൃദയത്തിന്റെ ഭിത്തികളെ പ്രണയവരകൾ കൊണ്ട് നിറച്ചവൾ!
എന്റെ ഏകാന്തതകളെ പ്രണയം കൊണ്ട് തിരിച്ചെടുത്തവൾ!
എന്റെ ചിന്തകളെ ഒരു പുഞ്ചിരിപോലെ സൌരഭ്യമുള്ളതാക്കിയവൾ!
എല്ലാം അവളായിരുന്നു, അവളെന്നു പറഞ്ഞാൽ എന്റെ ഏറ്റവും പ്രിയപ്പെട്ടവൾ മയിൽപ്പീലിക്കണ്ണുകളുള്ള എന്റെ മനോഹരി

Comments
Post a Comment