ഒരു മയില്‍ പീലി ഉണ്ടെന്റെ ഉള്ളില്‍
ഒരു വളപ്പൊട്ടുണ്ടെന്റെ കയ്യില്‍
വിരസ നിമിഷങ്ങള്‍ സരസമാക്കാനിവ
ധാരാളമാണെനിക്കെന്നും
- കുഞ്ഞുണ്ണി മാഷ്

Comments