നീ ഒാർക്കാൻ ഇഷ്ടപ്പെടുന്ന ഒന്നിലും ഞാനില്ല എന്നറിയാം....,
നീ ഒാർക്കാൻ ഇഷ്ടപ്പെടാത്തവയിൽ എല്ലാറ്റിലും ഞാനുണ്ട് എന്നുമറിയാം....,
എങ്കിലും....,
എല്ലാം നേടി നീ പൂർണ്ണ സംത്യപ്തിയടയുമ്പോൾ മാത്രം ഒന്നോർക്കുക....,
നിന്റെ ഹ്യദയത്തിലെ ഏറ്റവും വില കുറഞ്ഞ വസ്തുവായി നീ അളന്നു തിട്ടപ്പെടുത്തിയ ഈ ഞാൻ....,
എന്റെ
സ്വന്തം ഹ്യദയത്തിലെ ഏറ്റവും വിലയുള്ള നീയെന്ന സ്വപ്നത്തെ.....,
മണ്ണിനടിയിലെ ഈ ഇരുട്ടറയിലും അനക്കമില്ലാതെ കിടന്ന്
ഇന്നും നിന്നെ സ്നേഹിക്കുന്നുണ്ട് എന്ന്.....!!!!

Comments