കത്തിയുരുകുന്ന വേനലിലും
നിന്‍റെ വെളിപ്പെടുത്തലുകള്‍ക്കെന്‍റെ
നിശ്വാസങ്ങളെപ്പോലും
മരവിപ്പിക്കാനാകുമെന്നറിഞ്ഞന്നാ ണ്
ഞാനറിയുന്നതിലുമെത്‌രയോ
ആഴങ്ങളിലായി എനിക്ക് നിന്നോടുള്ള
പ്രണയമെഴുതപ്പെട്ടിരുവെന്ന് ഞാനറിഞ്ഞത്,,
നീയെനിക്കു സമ്മാനിച്ച വസന്തങ്ങള്‍
ഒരിക്കലും പൂക്കാത്ത മനസ്സിന്‍റെ
താഴ് വരകള്‍ക്കായി വിധിക്കപ്പെട്ടവയാണ്
നിറമില്ലാത്ത പകലുകളെയും
മരവിച്ചു മരിച്ച രാത്രികളെയും
നിനക്ക്മേല്‍ കടപ്പെടുത്തി
ഞാനെന്‍റെ യാത്ര തുടരട്ടെ
വഴികളില്‍ നിന്റെയോര്മ്മകളെയോരോന്നായുപേ ക്ഷിച്ച്
ഒരിക്കലും മടക്കമില്ലാത്ത യാത്ര,,,
നിന്‍റെ വെളിപ്പെടുത്തലുകള്‍ക്കെന്‍റെ
നിശ്വാസങ്ങളെപ്പോലും
മരവിപ്പിക്കാനാകുമെന്നറിഞ്ഞന്നാ
ഞാനറിയുന്നതിലുമെത്‌രയോ
ആഴങ്ങളിലായി എനിക്ക് നിന്നോടുള്ള
പ്രണയമെഴുതപ്പെട്ടിരുവെന്ന് ഞാനറിഞ്ഞത്,,
നീയെനിക്കു സമ്മാനിച്ച വസന്തങ്ങള്‍
ഒരിക്കലും പൂക്കാത്ത മനസ്സിന്‍റെ
താഴ് വരകള്‍ക്കായി വിധിക്കപ്പെട്ടവയാണ്
നിറമില്ലാത്ത പകലുകളെയും
മരവിച്ചു മരിച്ച രാത്രികളെയും
നിനക്ക്മേല്‍ കടപ്പെടുത്തി
ഞാനെന്‍റെ യാത്ര തുടരട്ടെ
വഴികളില്‍ നിന്റെയോര്മ്മകളെയോരോന്നായുപേ
ഒരിക്കലും മടക്കമില്ലാത്ത യാത്ര,,,
Comments
Post a Comment