എന്‍റെ ശവപെട്ടി ചുമക്കുന്നവരോട് ഉച്ചത്തില്‍ അല്ലാതെ
ഒരു രഹസ്യം പറയാനുണ്ട്...
എന്‍റെ ഹ്രദയത്തിന്റെ സ്ഥാനത്ത് ഒരു പൂവ് ഉണ്ടായിരിക്കും..
ന്ജിഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞുതന്നവളുടെ ഉപഹാരം.....
മണ്ണ് മൂടുന്നതിനു മുന്‍പ് ഹ്രദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം..
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം..

രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
മരണത്തിനു തൊട്ടു മുന്‍പിലുള്ള നിമിഷം
എനിക്ക് ഈ സത്യം പറയാന്‍ സമയം ഇല്ല...
ഒഴിച്ച് തന്ന വെള്ളത്തിലൂടെ അത് മൃതിയിലേക്കു ലയിച്ചു പോകും.
ഇല്ലങ്കില്‍ ഈ ശവപെട്ടി മൂടാതെ പൊകൂ ....
ഇല്ലങ്കില്‍ ഈ ശവപെട്ടി മൂടാതെ പൊകൂ
ഇനി എന്‍റെ ചങ്ങാതികള്‍ മരിച്ചവരാണ്...
ഇനി എന്‍റെ ചങ്ങാതികള്‍ മരിച്ചവരാണ്........

Comments
Post a Comment