വീണ്ടുമൊരു മഴക്കാലം കൂടി,പതിവു തെറ്റിക്കാതെ ..
മഴ എന്നും നമുക്ക് ഒരു അനുഭൂതിയയ്യിരുന്നു
നിന്റെ കൈയിൽ കൈ ചേർത്ത് ജനലഴിയിലൂടെ
മഴ കാണാൻ നിനക്ക് ഏറെ ഇഷ്ടമായിരുന്നു..
ആ മഴയിൽ അലിയാൻ ,ഒരു മഴയായി മണ്ണോടു ചേരാൻ..
നീ പണ്ടേ കൊതിച്ചിരുന്നു
ഒരു കുടകീഴിൽ കൈ ചേർത്ത് , പിന്നെ കളിയായി
മഴയത്ത് കുട വലിച്ചെറിഞ്ഞു മഴ നനയാൻ
രാത്രി യിൽ മഴയുടെ താളത്തിന് കാതോർത്തു ,
മൂടി പുതച്ചു എന്നോട് ചേർന്ന് കിടക്കാൻ
എല്ലാം നിനക്കിഷ്ടമായിരുന്നു ...
പക്ഷെ ഇന്ന് ഞാനൊറ്റക്കാണ് ...
ഈ മഴയിലലിയാൻ എനിക്കൊപ്പം നീ ഇല്ല ..
ഞാൻ ,ഞാൻ മാത്രം ...
മഴ എന്നും നമുക്ക് ഒരു അനുഭൂതിയയ്യിരുന്നു
നിന്റെ കൈയിൽ കൈ ചേർത്ത് ജനലഴിയിലൂടെ
മഴ കാണാൻ നിനക്ക് ഏറെ ഇഷ്ടമായിരുന്നു..
ആ മഴയിൽ അലിയാൻ ,ഒരു മഴയായി മണ്ണോടു ചേരാൻ..
നീ പണ്ടേ കൊതിച്ചിരുന്നു
ഒരു കുടകീഴിൽ കൈ ചേർത്ത് , പിന്നെ കളിയായി
മഴയത്ത് കുട വലിച്ചെറിഞ്ഞു മഴ നനയാൻ
രാത്രി യിൽ മഴയുടെ താളത്തിന് കാതോർത്തു ,
മൂടി പുതച്ചു എന്നോട് ചേർന്ന് കിടക്കാൻ
എല്ലാം നിനക്കിഷ്ടമായിരുന്നു ...
പക്ഷെ ഇന്ന് ഞാനൊറ്റക്കാണ് ...
ഈ മഴയിലലിയാൻ എനിക്കൊപ്പം നീ ഇല്ല ..
ഞാൻ ,ഞാൻ മാത്രം ...
Comments
Post a Comment