ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു
പ്രണയത്തിന്റെ നിറം കറുപ്പ് ആണ്
എന്ന് എനിക്ക് അത്ഭുതം ആയി അവന്‍ തുടര്‍ന്നു...
സപ്തവര്‍ണങ്ങളെയും ആവാഹിച്ചു
സപ്തവര്‍ണങ്ങളെയും ആവാഹിച്ചു
ഹൃദയത്തിലോളിപ്പിക്കുന്ന
കറുപ്പാണ് എന്റെ പ്രണയ വര്‍ണം
അതുകേട്ടു വര്‍ണാഭമായ നമ്മുടെ
അതുകേട്ടു വര്‍ണാഭമായ നമ്മുടെ
പ്രണയത്തില്‍ ലയിച്ചു ഞാനഹ്ലാദം
കൊണ്ട് തുള്ളിച്ചാടി വളരെ ...
വൈകിയാണറിഞ്ഞത് അതിലൊരു
നിറം മാത്രമായിരുന്നു ഞാനെന്നു......
Comments
Post a Comment