വൈകാതെത്തിയ വസന്തത്തിൽ
പുൽനാമ്പിൽ ചേർന്ന മഴത്തുള്ളിക്കും
പറയാനുണ്ടേറെ കഥകൾ..
കാണണം ഏറെ കാഴ്ചകൾ..
കേൾക്കണം കഴിഞ്ഞ കാലങ്ങളെ..
ആസ്വദിക്കണം ഇനിയുള്ളകാലം..
ഒന്നയ് തീർന്നു മണ്ണായ് ചേരും കാലം
പുനർജ്ജനിക്കണം..
വീണ്ടുമൊരു മഴത്തുള്ളിയായ്
പെയ്തു തീരണം..
ആഞ്ഞുവീശും കാറ്റിനോടും
ചുട്ടുപൊള്ളും വേനലിനോടും
അരുതെയെന്നോതിപ്പോകും
ഈ വസന്ത കാലം !!
പുൽനാമ്പിൽ ചേർന്ന മഴത്തുള്ളിക്കും
പറയാനുണ്ടേറെ കഥകൾ..
കാണണം ഏറെ കാഴ്ചകൾ..
കേൾക്കണം കഴിഞ്ഞ കാലങ്ങളെ..
ആസ്വദിക്കണം ഇനിയുള്ളകാലം..
ഒന്നയ് തീർന്നു മണ്ണായ് ചേരും കാലം
പുനർജ്ജനിക്കണം..
വീണ്ടുമൊരു മഴത്തുള്ളിയായ്
പെയ്തു തീരണം..
ആഞ്ഞുവീശും കാറ്റിനോടും
ചുട്ടുപൊള്ളും വേനലിനോടും
അരുതെയെന്നോതിപ്പോകും
ഈ വസന്ത കാലം !!
Comments
Post a Comment