ഇഷ്ടമല്ലായിരുന്നു രാത്രികള്‍
ഹരമായിരുന്നു പകലുകള്‍...
ഉരസി നടന്ന കുറുക്കുവഴികള്‍
മറഞ്ഞിരുന്ന ആല്‍മരചോലകള്‍
മധുരം നുകര്‍ന്ന എെസ്ക്രീം പാര്‍ലറുകള്‍
അധരം നുകര്‍ന്ന സിനിമാ തിയേറ്ററുകള്‍
മുറുകെപുണര്‍ന്നിരുന്ന വാടക ബെെക്കുകള്‍
കളികള്‍ പറഞ്ഞിരുന്ന നനവുള്ള പാടങ്ങള്‍
ഒാരോ ദിനവും പുതുപുതു സ്വപ്നങ്ങള്‍
പറഞ്ഞാലും തീരാത്ത പാതിരാകനവുകള്‍
ഇരുമെയ്യാണെന്കിലും ഒരുമനസായ് തീര്‍ന്നവര്‍........
പേമാരിവന്നാലും കൊടുംകാറ്റടിച്ചാലും
ഈ സ്നേഹമൊരിക്കലും തകരില്ലെന്ന് പറഞ്ഞവര്‍.......
അവന്റെ വിയര്‍പ്പിന്റെ ഗന്ധം അവളുടെ
കെെകലുകളിലെ സ്വര്‍ണ്ണത്തിന് തിളക്കം കൂട്ടി.......................
ഒടുവിലതാ റോഡരികിലേക്ക് ചാഞ്ഞ മരച്ചില്ലയില്‍......
അറവുശാലയില്‍ തൂങ്ങികിടക്കുന്ന
ആട്ടിന്റെ മാംസം പോലെ അവന്‍.......
നാദസ്വരവും പാട്ടും കൂത്തുമായ്
മണവാളന്റെ കെെയ്യും പിടിച്ച് റോഡിലൂടെ അവള്‍....................

Comments
Post a Comment