പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍ അവനെ അനുഗമിക്കുക.
അവന്റെ വഴികള്‍ കഠിനവും ചെങ്കുത്തായതും ആണെങ്കിലും.
അവന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍
അവന് കീഴ്വഴങ്ങുക.
അവന്റെ തൂവലുകള്‍ക്കിടയില്‍ ഒളിപ്പിച്ച ഖഡ്ഗം നിങ്ങളെ മുറിവേല്‍പ്പിക്കുമെങ്കിലും
- ഖലില്‍ ജിബ്രാന്‍
Comments
Post a Comment