- Get link
- X
- Other Apps
ഒരു പൂവിനെ സ്നേഹിക്കുന്നു ...
അത് തിരിച്ചു എനിക്കൊന്നും തരുന്നില്ല
എങ്കിലും ഞാന്‍ അതിനെ സ്നേഹിച്ചുകൊണ്ടേ ഇരിക്കും ...
പുഴയെ സ്നേഹിക്കുന്നു ...
പ്രകൃതിയെ സ്നേഹിക്കുന്നു ...
തിരികെ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല
അത് എങ്ങനെയാണോ അങ്ങനെ തന്നെ
ഇരുന്നാല്‍ മതി വര്‍ഷങ്ങളോളം കാലങ്ങളോളം
ഞാന്‍ അതിനെ സ്നേഹിച്ചു കൊണ്ടേയിരിക്കും ..
പൂവിനും പൂമ്പാറ്റയ്ക്കും മാത്രമല്ല
പൂവിനും പൂമ്പാറ്റയ്ക്കും മാത്രമല്ല
വ്യക്തികള്‍ക്കും ലോകത്തിലെ
എല്ലാത്തിനും ഇതു ബാധകമാണ്
.സ്നേഹിക്കുമ്പോള്‍ അതിന്റെ
.സ്നേഹിക്കുമ്പോള്‍ അതിന്റെ
പ്രതിഫലം നമുക്ക് കിട്ടുന്നുണ്ട്
സ്നേഹിക്കപെടുമ്പോള്‍
കിട്ടുന്നതുപോലെ അനിര്‍വചനീയമായ അനുഭൂതി...
- Get link
- X
- Other Apps
Comments
Post a Comment