അയ്യപ്പൻ


 
 
" വീടില്ലാത്തൊരുവനോട്‌
വീടിന്നൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്‌
കുട്ടിക്കൊരു പേരിടാനും
ചൊല്ലവേ, നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ കണ്ടുവോ "
- എ അയ്യപ്പൻ-

Comments