സ്വപ്നം



കൊഴിയുമെന്നരിഞ്ഞു കൊണ്ട് വിരിയുന്ന
പുഷ്പങ്ങളെപ്പോലെയാണ് പലപ്പോഴും എന്റെ മനസും …..
എന്റെ ആഗ്രഹങ്ങള് സ്വപ്നങ്ങള്‍ക്ക് വഴിമാറുന്നു …..

ചില സ്വപ്നങ്ങള്പാതി വഴിയില്നഷ്ടപ്പെടുന്നു…..
മറ്റു ചിലത് വല്ലാതെ പേടിപ്പെടുത്തുന്നു …..
പക്ഷെ , ചില സ്വപ്നങ്ങള്മോഹങ്ങളായി മാറുന്നു..
ചില മോഹങ്ങള്അതിമോഹങ്ങളായും    …..

ചില സ്വപ്നങ്ങളും മോഹങ്ങളും

 യാഥാര്ത്ഥ്യമാക്കാന്ശ്രമിക്കുമ്പോള്‍ ….
മറ്റു ചിലതെല്ലാം നഷ്ടപ്പെടുന്നു
ചില നഷ്ടങ്ങളെ കുറിച്ച പിന്നീട് ചിന്തിക്കുമ്പോള്‍ ….
നഷ്ടപ്പെട്ടതിന്റെ നൊമ്പരം ചിലപ്പോളൊക്കെ എന്റെ കണ്ണിനെയും ഈറനാക്കാറുണ്ട്  

Comments