പ്റണയമേ .......
നീ വന്നതിൽ പിന്നെയാണ്
ഞാൻ ഒന്നുറക്ക ചിരിച്ചത്,,
ഏകാന്തതയുടെ മൗനംപേറുന്ന
ഇരുളടഞ്ഞയെന്ടെ മനസ്സിലേക്ക്
പ്റണയത്തിൻടെ വെളളിവെളിച്ചം
കടത്തി വിട്ടത് നീയാണ്,,
വഴിയിൽ വീണു പോകാതെ
കൂട്ടായ് നീയെന്നുമുണ്ട്എന്കിൽ
കെട്ടിപ്പടുക്കാംനമുക്ക്
പുതിയൊരു ലോകത്തെ...! ! ! !
നീ വന്നതിൽ പിന്നെയാണ്
ഞാൻ ഒന്നുറക്ക ചിരിച്ചത്,,
ഏകാന്തതയുടെ മൗനംപേറുന്ന
ഇരുളടഞ്ഞയെന്ടെ മനസ്സിലേക്ക്
പ്റണയത്തിൻടെ വെളളിവെളിച്ചം
കടത്തി വിട്ടത് നീയാണ്,,
വഴിയിൽ വീണു പോകാതെ
കൂട്ടായ് നീയെന്നുമുണ്ട്എന്കിൽ
കെട്ടിപ്പടുക്കാംനമുക്ക്
പുതിയൊരു ലോകത്തെ...! ! ! !
Comments
Post a Comment