ഒഴുകും നിഴലായ്
നിറയും മിഴികള്!
ഇരുളിന്
നിറമായ് അലിയും
അഴികള്!
കനവില്
നിറയും കാരാഗൃഹം!

തടവറകളേ നിങ്ങളും
താഴിട്ടു
പൂട്ടും ചില ജീവിതം
ഓരോ സ്വപ്നവും
താഴ് താണ്ടുന്നതും കാത്ത്
മതില് കെട്ടുകള്
മൂടീടും മരണങ്ങള്!

Comments